ODIYAN | Fan Made Trailer Out | filmibeat Malayalam

2017-11-27 413

Odiyan, which will be Mohanlal's next big release is in its shooting stages and most recently, the makers of the film had commenced the third schedule of shoot.

ഇമോഷണല്‍ ത്രില്ലർ വില്ലന് ശേഷം മോഹൻലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഒടിയൻ. പരസ്യ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇനി 30 വയസ്സുകാരനായ മാണിക്യനായി മോഹൻലാല്‍ ചിത്രത്തിനൊപ്പം ചേരും. വാരണാസിയില്‍ നിന്ന് തേങ്കുറിശ്ശിയിലേക്കെത്തിയ ഒടിയൻ മാണിക്യൻറെ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോഹൻലാല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒടിയന്‍ മാണിക്യന്‍ തെങ്കുറിശിയില്‍ എത്തി എന്ന് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. മാണിക്യനും തെങ്കുറിശിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് വീഡിയോ. വര്‍ഷങ്ങള്‍ക്ക് ശേഷം മാണിക്യന്‍ തിരിച്ചെത്തിയപ്പോള്‍ തനിക്കുള്‍പ്പെടെ എല്ലാവര്‍ക്കും വയസായി എന്ന് മാണിക്യന്‍ പറയുന്നു.